ഭദ്രകാളീമാഹാത്മ്യം കേരളത്തിൽ ഭൂരിപക്ഷം ഹിന്ദുക്കളുടെയും കുടുംബദേവതയും ധർമ്മദേവതയും ദേശദേവതയുമാണ് ഭദ്രകാളി. എന്തൊക്കെ ഉപാസനാ കർമ്മങ്ങൾ ചെയ്താലും കുടുംബ ദേവതയുടെ അനുഗ്രഹമില്ലെങ്കിൽ ഈശ്വരാധീനം പൂർണ്ണമാകില്ല എന്നാണ് ആചാര്യന്മാർ പറയുന്നത്. ഭദ്രകാളിയെ കുടുംബദേവതയായും ദേശദേവതയായും ഇഷ്ടദേവതയയായും ആരാധിക്കാൻ ഏറ്റവും വിശിഷ്ടമായ ഗ്രന്ഥമാണ് ഭദ്രകാളീമാഹാത്മ്യം. ഭദ്രകാളീമാഹാത്മ്യം, ധ്യാനം, അഷ്ടോത്തരം, സഹസ്രനാമം എന്നിവ അർത്ഥം സഹിതം ഗ്രന്ഥത്തിൽ. ഗ്രന്ഥം തയ്യാറാക്കിയത് പ്രൊഫ. കെ. വാസുദേവനുണ്ണി ഭദ്രകാളീമാഹാത്മ്യം കൂടുതൽ വിവരങ്ങൾക്ക്.... പ്രൊഫ. കെ. വാസുദേവനുണ്ണി |
പുസ്തകങ്ങൾ | ലേഖനങ്ങൾ | അന്വേഷണങ്ങൾ |
© SaparyaBooks 2021