അഷ്ടോത്തരം ഓരോ ദേവതയുടെയും നൂറ്റെട്ടു നാമങ്ങളും അർത്ഥവും അടങ്ങിയ മലയാളത്തിലെ ആദ്യ ഗ്രന്ഥം. ഗണപതി, വിഷ്ണു, ശിവൻ, ദുർഗ്ഗ, ലളിത, സരസ്വതി, ലക്ഷ്മി, ഭദ്രകാളി, സുബ്രഹ്മണ്യൻ, ശാസ്താവ്, ഹനുമാൻ തുടങ്ങിയ ദേവതകളുടെ അഷ്ടോത്തരങ്ങൾ. അഷ്ടോത്തരസ്തോത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പഠനവും. ഗ്രന്ഥകർത്താവ് പ്രൊഫ. കെ. വാസുദേവനുണ്ണി അഷ്ടോത്തരം കൂടുതൽ വിവരങ്ങൾക്ക്.... |
പുസ്തകങ്ങൾ | ലേഖനങ്ങൾ | അന്വേഷണങ്ങൾ |
© SaparyaBooks 2021