സാധാരണക്കാർക്കും ഏറ്റവും സുഗമമായി പാരായണം ചെയ്യാൻ കഴിയുന്ന ഗ്രന്ഥം എന്നു പ്രസിദ്ധിയും അംഗീകാരവും നേടിയ ഗ്രന്ഥം. സപര്യ ബുക്സിന്റെ


ദേവീമാഹാത്മ്യം
പരിഭാഷ:
എസ്. ഹരിഹരകൃഷ്ണ ശർമ്മ.

തഞ്ചാവൂർ രാജാ ശർഭോജി കോളേജിൽ സംസ്കൃതം അധ്യാപകനും പിന്നീട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഉന്നതോദ്യോഗസ്ഥനുമായിരുന്നു. ചെറുപ്പം മുതൽ തന്നെ ദേവീമാഹാത്മ്യം പാരായണം ചെയ്യുകയും അതുമൂലമുള്ള ശുഭാനുഭവങ്ങൾ ജീവിതത്തിൽ കൈ വരികയും ചെയ്തു. ഉത്തമനായ ഒരു ഉപാസകൻ ഉപാസനയായിത്തന്നെ സമർപ്പിക്കുന്ന ഗ്രന്ഥമാണ് സപര്യയുടെ ദേവീമാഹാത്മ്യം.

ഗ്രന്ഥത്തിന്റെ പ്രത്യേകതകൾ
മൂലശ്ലോകങ്ങളും ലളിതമായ അർത്ഥവും
സുഗമമായി പരായണം ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള അക്ഷരവിന്യാസം.
മൂലശ്ലോകങ്ങൾ വലിയ അക്ഷരങ്ങളിൽ, പിരിക്കേണ്ട ഭാഗങ്ങൾ പിരിച്ച് നാലു വരികളായി നൽകിയിരിക്കുന്നു. അതു മൂലം സാധാരണക്കാർക്കും ക്ലേശമില്ലാതെ ദേവീമാഹാത്മ്യം പാരായണം ചെയ്യാം.
ദേവീമാഹാത്മ്യം പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിവിധ പാരായണകങ്ങൾ
സാധാരണക്കാർക്കും പിൻതുടരാവുന്ന ലളിതമായ പാരായണ ക്രമങ്ങൾ
എന്നിവയും ഗ്രന്ഥത്തിൽ വിശദമാക്കുന്നു.

സംശയങ്ങളും മറുപടിയും

ദേവീമാഹാത്മ്യത്തെക്കുറിച്ച് ഉയർന്നുവരാറുള്ള സംശയങ്ങൾക്കുള്ള ആധികാരികമായ മറുപടി,
പാരായണം ഫലപ്രദമാകന്നതിന് ശ്രദ്ധിക്കേണ്ട ചില സവിശേഷമായ കാര്യങ്ങൾ,
സ്ത്രീകൾ ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നതിന്റെ വൈശിഷ്ട്യം,
ദേവീമാഹാത്മ്യം ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം എന്നിവ ഗ്രന്ഥത്തിൽ.
തയ്യാറാക്കിയത്:
ദേവ്യുപാസകനും തന്ത്രശാസ്ത്ര പണ്ഡിതനുമായിരുന്ന
സി എം കൃഷ്ണനുണ്ണി
ദേവീമാഹാത്മ്യം സമ്പൂർണ്ണം സി ഡി ഗ്രന്ഥത്തോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നു.
കവചം, അർഗളം, കീലകം, ദേവീമാഹാത്മ്യം പതിമൂന്ന് അദ്ധ്യായങ്ങൾ, സമാപനമായി പാരായണം ചെയ്യേണ്ട അപരാധ ക്ഷമാപണസ്തോത്രം എന്നിവ സിഡിയിൽ.
വിധിപ്രകാരം പാരായണം ചെയ്തത്
പ്രൊഫ. കെ. വാസുദേവനുണ്ണി

ഗ്രന്ഥത്തിന് Rs. 335/-
ഗ്രന്ഥത്തോടൊപ്പം ഇപ്പോൾ സിഡി സൗജന്യമായി ലഭിക്കുന്നു. (Limited time offer).



ദേവീമാഹാത്മ്യം കൂടുതൽ വിവരങ്ങൾക്ക്....

എസ്. ഹരിഹരകൃഷ്ണ ശർമ്മ.
>
സി എം കൃഷ്ണനുണ്ണി
>
പ്രൊഫ. കെ. വാസുദേവനുണ്ണി

പുസ്തകങ്ങൾ ലേഖനങ്ങൾ അന്വേഷണങ്ങൾ

© SaparyaBooks 2021